obit-mycle

ചെറുതോണി :ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ഗൃഹനാഥൻ മരിച്ചു .കഞ്ഞിക്കുഴി പോന്നെടുത്താൻ പ്ലാമൂട്ടിൽ മൈക്കിൾ (60) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടുകൂടിയാണ് അപകടംനടന്നത് .ഈ സമയത്ത് മൈക്കിൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു മിന്നലേറ്റ മൈക്കിളിനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കേളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ :ആലീസ് .മകൻ :ജോബി.