
കുടയത്തൂർ: കുന്നേൽ പരേതനായ കെ ജെ സെബാസ്റ്റ്യന്റെ ഭാര്യ അന്നമ്മ സെബാസ്റ്റ്യൻ (82) നിര്യാതനായി സംസ്‌കാരം നടത്തി. തുടങ്ങനാട് ഒരപ്പാനിയിൽ കുടുംബാംഗമാണ്. മക്കൾ: സാലി, മേരിക്കുട്ടി, റോസിലി, മിനി, റാണി,പരേതനായ സണ്ണി. മരുമക്കൾ :
മാത്യു വെട്ടത്ത്, തോമസ് മനയാനിക്കൽ, ജോയി പുള്ളോലിൽ, ജോൺ പത്തിൽ, റെജി വട്ടവനാൽ