അടിമാലി : എസ് എൻ ക്ലബിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം ഇന്ന് നടക്കും. . ഇന്ന് രാവിലെ ലെ 9 ന് പത്താം ക്ലാസ് മുതൽ പ്ലസ് റ്റു വരെയുള്ള കുട്ടികൾക്കായുളള പ്രോഗ്രാം അടിമാലി അമ്പലപ്പടിയിലുള്ള എസ് എൻ ഡി പി ശാഖ ഓഡിറ്റോറിയത്തിൽ ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും അജി ജോർജ്ജ് ക്ലാസുകൾ നയിക്കും .കരിയർ ഗൈഡൻസ് പ്രോഗ്രാം കുട്ടികൾ പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് അജി.എം എസ്, സെക്രട്ടറി : സന്തോഷ് മാധവൻ എന്നിവർ അറിയിച്ചു