വണ്ടമറ്റം:വണ്ടനാക്കര ആൻ ജിനു ജോസ് (34) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വണ്ടമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ. പരേത വണ്ടമറ്റം വണ്ടനാക്കര വി.എം.ജോസിന്റെ മകളാണ്. ഭർത്താവ് :ജിജോ. പിറവം നടുവിലേപ്പറമ്പിൽ കുടുംബാംഗം.മക്കൾ:ജ്വോഷ്വാ, ജനേസ.