തൊടുപുഴ: തൊടുപുഴ ന്യൂമാൻ കോളേജ് ഫുട്‌ബോൾ ടീമിലേക്ക് സെലക്ഷൻ ട്രയൽസ് ആറിന് രാവിലെ 8.30ന് വെങ്ങല്ലൂർ സോക്കർ ഫുട്‌ബോൾ ക്ലബിൽ നടക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.