വാഗമൺ: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്ന് രാവിലെ മുതൽ ഷഷ്ഠി പൂജ, ഷഷ്ഠി ഊട്ട്, അഭിഷേകങ്ങൾ, ആയില്യം പൂജ എന്നിവ ക്ഷേത്രം മേൽശാന്തി ഷിബു ശാന്തികളുടെ കാർമ്മികത്വത്തിൽ നടക്കും.