obit-annakutty
അന്നക്കുട്ടി

അടിമാലി: മച്ചിപ്ലാവ് പള്ളിക്കാമാലിൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ. മക്കൾ: ബസിസിലി, മേരി, (യു.എസ്.എ),​ പോൾ, ആനീസ് (യു.എസ്.എ). ​മരുമക്കൾ: സ്‌കറിയ (റിട്ട. എച്ച്.എം),​ സണ്ണി (യു.എസ്.എ),​ ബാബു (യു.എസ്.എ), മേരി.