ഇടുക്കി: ജില്ലയിലെ ഒഴിവുള്ള 15 കേന്ദ്രങ്ങളിൽ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അക്ഷയ വെബ്സൈറ്റിലും പഞ്ചായത്തിലും അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലും റാങ്ക് ലിസ്റ്റിന്റെ പകർപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 04862 232215, 232209.