തൊടുപുഴ: കെ.എസ്.എഫ്.ഇ അടിവാട് ശാഖ ഡെപ്യൂട്ടി മാനേജർ മുട്ടം തെക്കേക്കരയിൽ വില്ല്യം ജാസൺ രാജിന്റെയും പരേതയായ ബീന ജോസഫിന്റെയും മകൻ ദിലു ജാസൺ (23) നിര്യാതനായി. സംസ്‌കാരം നടത്തി.