 
കലയന്താനി: താന്നിയ്ക്കൽ (ചൊള്ളാമഠം) പരേതനായ ഔസേഫ് വർഗീസിന്റെ ഭാര്യ മേരി (93) നിര്യാതനായി. സംസ്‌കാരം നാളെ 10ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. പരേത കലയന്താനി കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ മരിയ സെലിൻ (സി.എസ്.എസ്.എ, ഗൂണ്ടൂർ, ആന്ധ്രപ്രദേശ്), സിസ്റ്റർ മേരി താന്നിയ്ക്കൽ (എം.എസ്.എം.ഐ പലകോൾ, ആന്ധ്രപ്രദേശ്), ടി.വി. ജോസ് (ജോളി) ഉപ്പുതോട്, ടെസ് (യു.കെ), സിസ്റ്റർ ആൻ സജി (സി.എസ്.എസ്.എ, യു.എസ്.എ), ടോം വർഗീസ്, ഫാ. റ്റിജോ താന്നിക്കൽ സി.എം.ഐ (ജർമനി). മരുമക്കൾ: ലില്ലി ജോസ് കൊല്ലംപറമ്പിൽ, ജോണി മാളിയേക്കൽ ചക്കാലയ്ക്കൽ (യു.കെ), മിനി ടോം ചുണ്ടാട്ട് (കുളപ്പുറം).