 
തൊടുപുഴ: പെരുമ്പിള്ളിച്ചിറ വാര്യത്ത് പരേതനായ ഡോ. രാമകൃഷ്ണ വാര്യരുടെ മകൻ രാമദാസ് (ഭഗവാൻ- 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് സ്വവസതിയിൽ. ഭാര്യ: ശ്രീകുമാരി അഴിയിടത്ത് ചിറമേൽ വാര്യത്ത് കുടുംബാംഗം. മക്കൾ: മനു വാര്യർ (ഐ.എസ്.ആർ.ഒ), മിനു. മരുമക്കൾ: വന്ദന, രാകേഷ്.