തൊടുപുഴ ഇടുക്കി ജില്ലാ ഹാന്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുമാരമംഗലം എം .കെ .എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഹാന്റ്‌ബോൾ സമ്മർ ക്യാമ്പിന്റെ സമാപന യോഗത്തിൽ കായിക താരങ്ങൾക്കുള്ള സർഫിക്കേറ്റ് വിതരണം മുൻ സംസ്ഥാന താരവും ഫിസിക്കൽ ട്രയ്‌നറുമായ ഒ എസ്. അൻവർ നിർവഹിച്ചു. യോഗത്തിൽ അജിത്ത് കൃഷ്ണൻ , മുഹമ്മദ് അജ്മൽ , ബോബൻ ബാലകൃഷ്ണൻ , ആദിൽ മുബാറക്ക് എന്നിവർ സംസാരിച്ചു