നാഗപ്പുഴ: ഒഴുകയിൽ രാഘവൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: ബാബു, ഷാജി, ഷിബി, ഷീബ.