obit-chackochan
ഒ.പി.ചാക്കോച്ചൻ

വഴിത്തല: ഒലിക്കണ്ടം (കുപ്പമലയിൽ) പാസ്റ്റർ ഒ.പി. ചാക്കോച്ചൻ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കുണിഞ്ഞി തെങ്ങുംപള്ളിൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി.