അടിമാലി: സി.പി.എം സൽക്കാര ബ്രാഞ്ച് അംഗം കാംകോ ജംഗ്ഷൻ വരകുകാലായിൽ വി.കെ. ഗോപാലൻ (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജഗദമ്മ ഗോപാലൻ ഓടയ്ക്കാസിറ്റി നീർനാനിക്കൽ കുടുംബാംഗം. മക്കൾ: നിലേഷ്, നിഷ, നീന. മരുമക്കൾ: ശാലിനി, സുകേഷ്, പ്രദീപ്.