obit-achamma
അച്ചാമ്മ

തൂക്കുപാലം: ബാലഗ്രാം കോയിക്കേരി വടക്കേതിൽ പരേതനായ കെ.സി. കുര്യന്റെ ഭാര്യ അച്ചാമ്മ (62)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജിനു, അനു, സാജൻ. മരുമക്കൾ: ബിജു കുര്യാക്കോസ്, ജോജു,​ കൊച്ചന്ന.