തൊടുപുഴ: പ്രൊഫഷണൽ കോഴ്‌സുകളുടെ ക്ലാസുകളിൽ സൗജന്യമായി പങ്കെടുത്ത് കരിയർ തീരുമാനിക്കാനും സ്‌കോളർഷിപ്പോടുകൂടി പഠിക്കാനും ഫോർവേഡ് അക്കാഡമി കുടുംബശ്രീ അംഗങ്ങളുടെ കുട്ടികൾക്ക് അവസരം ഒരുക്കുന്നു. ജൂൺ 15 മുതൽ ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9074315161.