കട്ടപ്പന: കട്ടപ്പന ഗവ. കോളേജിൽ ഇക്കണോമിക്‌സ്, ഇംഗ്ലീഷ് വിഭാഗങ്ങളിലേക്ക് താത്ക്കാലികമായി ഗസ്റ്റ് ലക്ചർമാരെ നിയമിക്കും. ഇക്കണോമിക്‌സ് വിഭാഗത്തിലേക്ക് 8 നും ഇംഗ്ലീഷ് വിഭാഗത്തിലേക്ക് 9 നുമാണ് അഭിമുഖം നടത്തുക.യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പകൽ 11ന് പ്രിൻസിപ്പാൾ മുമ്പാകെ എത്തണം.