പീരുമേട് : വാട്ടർ അതോറിറ്റി മൂന്നാർ പി. എച്ച്.സെക് ഷൻ ആഫീസിലെ ഓപ്പറേറ്റർ കെ.രമേശിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചു. വാട്ടർ അതോറിറ്റി എപ്ലോയിസ് അസോസിയേഷൻ (സി.ഐ.ടി.യു) ബ്രാഞ്ച് സെക്രട്ടറി പി.ബി. സുഭാഷിതന്റെ അദ്ധ്യഷതയിൽ ജല അതോറിറ്റി അഫീസ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ സജിമോൻ . ടി.ജെ, ബെസൽ തോമസ്, പി. ശിവകുമാർ എന്നിവർ പ്രസംഗിച്ചു.