തൂക്കുപാലം :കൂട്ടാർ പറഞ്ഞ കാട്ടിൽ വീട്ടിൽ (ചാക്കോ -62 )നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ സോഫി ചാക്കോ ചങ്ങനാശ്ശേരി ചക്കുങ്കൽ കുടുംബം . മക്കൾ :സോണിയ , സോമിയ, സെബിൻ. മരുമക്കൾ :സോജൻ , ബിനീഷ്.