കുണിഞ്ഞി :ആലിലത്താഴത്ത് ജോസഫിന്റെ ഭാര്യ സാറാമ്മ ജോസഫ്(64) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കുണിഞ്ഞി തെങ്ങുംപിള്ളിയിലുള്ള ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. കാരമല പനിച്ചേൽ കുടുംബാംഗമാണ്.മക്കൾ :ബിജു, ബൈജു.മരുമക്കൾ: ബീന, സനിത.