പുറപ്പുഴ: കൊന്നയ്ക്കൽ (ആക്കൽ) : പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. കടനാട് കൈതക്കാട് കുടുംബാംഗമാണ്,സംസ്‌കാരം നടത്തി.മകൾ: എ.ആർ.ഷീബ.മരുമകൻ: പി.ഡി.രമേശ്.