ലോക പരിസ്ഥിതി ദിനം ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ ആചരിച്ചു പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ കുട്ടികൾക്ക് പരിസ്ഥിതി ക്ലാസ്സ് എടുത്ത് വൃക്ഷ തൈ നടീലിൽ പങ്കാളിയായി പ്രകൃതിയും മനുഷ്യനും ഇണ പിരിയാതെ ജീവക്കേണ്ട സയാമീസ് ഇരട്ടകളാണെന്നും അതിനെ സ്‌കൂൾ കാലം മുതൽ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു സ്‌കൂൾ പ്രിൻസിപ്പൽ ഡോ. പി. അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ മാനേജിംഗ് ട്രസ്റ്റി ഷാർലറ്റ് റ്റി.ജെ , അകാദമിക് കോ ഓർഡനേറ്റർ രമ്യ സന്തോഷ്, റെഡ് ക്രോസ് ചെയർമാൻ മനോജ് കോക്കാട്ട്, ശ്രീനിവാസൻ നായർ എന്നിവർ സംസാരിച്ചു