നെടുങ്കണ്ടം :കുപ്പച്ചാപടി നെല്ലിത്താനത്ത് തങ്കപ്പൻ (80) നിര്യാതനായി . സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ :ജഗദമ്മ .മക്കൾ :രാജൻ, ഗീത, ബാബു മരുമക്കൾ :ശ്യാമള, കീർത്തി, ശുഭ .