നെടുങ്കണ്ടം: കല്ലാര്‍ സേതുഭവനില്‍ കെ.ശ്രീകണ്ഠന്‍ നായര്‍(69) നിര്യാതനായി . സംസ്‌കാരം നടത്തി. ഭാര്യ :കമലമ്മ. മക്കള്‍: സേതുലക്ഷ്മി, സുമിത്ര, ശ്രീകല, സുചിത്ര. മരുമക്കള്‍: ശ്രീകുമാര്‍, ശ്രീജിത്ത്, ശ്രീകാന്ത്, അരുണ്‍.