
തൊടുപുഴ :കോലാനി കാട്ടാമ്പള്ളിയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭാരതിയമ്മ (തങ്കമ്മ- 84)നിര്യാതയായി. സംസ്‌കാരം നടത്തി. വണ്ടമറ്റം പുതിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: വിജയകുമാർ (റിട്ട. നേവി), ഗിരിജ, അംബിക, സുനിൽ. മരുമക്കൾ: രാജം, രവീന്ദ്രനാഥ് (റിട്ട. സെയിൽ ടാക്‌സ്), രവീന്ദ്രൻ പിള്ള (റിട്ട. ഫയർഫോഴ്‌സ്), സുമ.