ഇടുക്കി: സംസ്ഥാന ഐ.റ്റി മിഷനു വേണ്ടി സെന്റർ ഫോർ ഡവലപ്‌മെന്റ് ഇഫ് ഇമേജിങ് ടെക്‌നോളജി (സിഡിറ്റ് ) നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് പോർട്ടൽ പ്രോജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ (പി.എച്.പി), സീനിയർ പ്രോഗ്രാമർ (ജാവ ) എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തയതി ജൂൺ 18, വൈകുന്നേരം 5.മണി. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.careers.cdit.org അല്ലെങ്കിൽ www.cdit.org സന്ദർശിക്കുക.