തൂക്കുപാലം : പൈലിക്കാനം കാഞ്ഞിരക്കാട്ടു വീട്ടിൽപരേതനായ പൂഞ്ഞാർ ശ്രീധരന്റെ ഭാര്യ രുഗ്മണി ശ്രീധരൻ (73) നിര്യാതയായി.സംസ്‌കാരം നടത്തി.മക്കൾ: അഭിലാഷ്, അജയകുമാർ,ആഷ.മരുമക്കൾ:ഷീജ,നിഷ,പ്രകാശ്.