obiteababy

തിരുവനന്തപുരം :പോത്തൻകോട് കരൂർ ഇലഞ്ഞിക്കൽ വീട്ടിൽ ഇ .ഐ .ബേബി (71 -റിട്ട. സീനിയർ അക്കൗണ്ടന്റ് ഏജീസ് ഓഫീസ് , തിരുവനന്തപുരം ) നിര്യാതനായി . തൊടുപുഴ എള്ളുംപുറം ഇലഞ്ഞിത്തൊട്ടിപ്ലാക്കൽ കുടുംബ അംഗമാണ് .ഭാര്യ : മാർഗരറ്റ് തിരുവനന്തപുരം മുണ്ടയ്ക്കൽ കുടുംബ അംഗമാണ് .മക്കൾ : ഡോ . മഞ്ജു ഇ .ഐസക്, മനോജ് ഇ .ബേബി (ടെക്നോപാർക്ക് തിരുവനന്തപുരം).
മരുമക്കൾ :ജേക്കബ് ജോൺ , കരമണ്ണ്, ഡോ . ഐസി മാത്യു.
മൃതദേഹം ഇന്ന് എള്ളുംപുറത്തുള്ള സഹോദരിയുടെ ഭവനത്തിൽ കൊണ്ടുവരും.സംസ്കാരം ഉച്ചകഴിഞ്ഞ് 3 ന് എള്ളുംപുറംസെന്റ് മത്യാസ് സി. എസ്. ഐ ദൈവാലയത്തിൽ .