
തൊടുപുഴ വെങ്ങല്ലൂർ ചെട്ടിയാണിയിൽ (നിലിമ ) സി. പി വർക്കി (85-റിട്ട. അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ. എസ്. ഇ. ബി) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ ഫിലോമിന (റിട്ട.. ടീച്ചർ സെന്റ് റിത്താസ് എച്ച്. എസ്. പൈങ്കുളം) കലയന്താനി കളപ്പുരക്കൽ കുടുംബാംഗമാണ്.മക്കൾ: സിനി തോമസ്, ജോണി വർഗീസ്.
മരുമക്കൾ തോമസ് മനയാനി(സെന്റ് ജോസഫ് വുഡ് ഇൻഡസ്ട്രീസ് മങ്ങാട്ടുകവല ),ജിഷി ചാക്കോ (കട്ടപ്പന ചിറയിൽ.)