അടിമാലി :അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം (കാർ ) പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ളവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജൂൺ 21 ന് ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 മണിക്ക് തുറക്കും. ഫോൺ: 04865 265268.