obitavirajoseph

തൂക്കുപാലം :അന്യാർതൊളു. കൊച്ചു കാലായിൽ വീട്ടിൽ അവിരാ ജോസഫ് ( അവതക്കുട്ടി -93) സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് നിർമ്മലാപുരം ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ . ഭാര്യ :ഏലിക്കുട്ടി . മക്കൾ: ബാബു ( വെട്ടിക്കുഴകവല), സണ്ണി (ബാലഗ്രാം സർവീസ് സഹകരണ ബാങ്ക്), ലൗലി . മരുമക്കൾ : മറിയക്കുട്ടി (കോമ്പയാർ ), തോമസ് കുട്ടി, പരേതയായ അന്നമ്മ.