
ഇടുക്കി :എക്‌സൈസ് സഹകരണസംഘം സഹകരണ ജനാധിപത്യ മുന്നണിക്ക് ഹാട്രിക്ക് വിജയം..പ്രസിഡന്റായി അനീഷ് റ്റി.എ യും,വൈസ് പ്രസിഡന്റ് ആയി യൂനസ് ഇ.എച്ചിനേയും,ഹോണററി സെക്രട്ടറിയായി കുര്യൻ കെ.യു വിനെയും തെരഞ്ഞെടുത്തു. ജോഫിൻ ജോൺ,സുമേഷ് പി.എസ്.ആൽബിൻ ജോസ്,എന്നിവർ ജനറൽ വിഭാഗത്തിലും,വനിതാ വിഭാഗത്തിൽ മിനി കെ.കെ,ശശികല പി.എൻ, മായ എസ്, എസി.എസ്റ്റി.വിഭാഗത്തിൽ .രഞ്ജിത്ത് എൻ,നിക്ഷേപ സംവരണവിഭാഗത്തിൽ സുധീർ വി.ആറും ആണ് തെരഞ്ഞെടുക്കപ്പെട്ടത്.