ചെറുതോണി: കാർഷികമേഖലനേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങൾക്കും സംഘടനാ പരിപാടികൾക്കും രൂപം നൽകുന്നതിനായി ഇന്ന് ഇടുക്കി, പത്തനംതിട്ട, 12 ന്‌കോട്ടയം, 17 ന് മലപ്പുറം, 18 ന് പാലക്കാട്, തൃശൂർ, ആലപ്പുഴ, 24 ന് കാസർഗോട്, കണ്ണൂർ, 25 ന് വയനാട്,കോഴിക്കോട്, 26 ന് എറണാകുളം, കൊല്ലം, 30 ന് തിരുവനന്തപുരം ജില്ലകളിൽ കർഷകയൂണിയൻ ജില്ലാ പ്രവർത്തകയോഗങ്ങൾ കൂടുന്നതാണെന്ന് സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് വെട്ടിയാങ്കൽ അിറയിച്ചു.