
കൊടുവേലി :ആലയ്ക്കതടത്തിൽ പരേതനായ ഫ്രാൻസീസിന്റെ ഭാര്യ ത്രേസ്യാമ്മ (79 )നിര്യാതയായി .സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2 .30 ന് കൊടുവേലി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ .മുട്ടം മാടയ്ക്കൽ കുടുംബാംഗമാണ് .മക്കൾ :ജോഷി ഫ്രാൻസീസ് (സബ് സ്റ്റേഷൻ ,കെ .എസ്.ഇ .ബി ,തൊടുപുഴ )ഫാ .ജോഫി (ഓസ്ട്രിയ) ജോയി ഫ്രാൻസീസ്.(സൗദി ) .മരുമക്കൾ :കൊച്ചുറാണി ,കവളമ്മാക്കൽ (കണമല ),സോണിയ ,മുളയ്ക്കൽ(മുതലക്കോടം )