തൊപ്പിപ്പാള: ഹൈറേഞ്ച് തേനീച്ച പരിപാലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ 4 മണി വരെ തേനീച്ച കോളനികളുടെ മഴക്കാല പരിചരണവും കൃഷിയിടങ്ങളിലെ പരാഗണവും എന്ന വിഷയത്തിൽ തൊപ്പിപ്പാള തേനീച്ച വളർത്തൽ കേന്ദ്രത്തിൽ വച്ച് പരിശീലനം നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് 9447824612, 9526704612 ബന്ധപെടുക