obit-cose

പീരുമേട് :ഏലപ്പാറ കളരിക്കൽ പരേതനായ കെ.കെ. ഫിലിപ്പിന്റെ മകൻ കോസ് ഫിലിപ്പ് (54) (കളരിക്കൽ സ്റ്റോഴ്‌സ് .) നിര്യാതനായി. ഭാര്യ. ലിജി ജോസഫ് (അദ്ധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ചീന്തലാർ) . മക്കൾ: അതുൽ , അലൻ (കുട്ടിക്കാനം മരിയൻ കോളജ് ), അലീന (അസംപ്ഷൻ കോളജ് ചങ്ങനാശ്ശേരി)