പീരുമേട് - പഞ്ചായത്ത് എൻ.പി.എസ് ലോൺട്രിയിൽ നിലവിലുള്ള എൽ.പി.എസ്.ടി (മലയാളം) താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് ടി.ടി.സി, കെ-ടെറ്റ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്ദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 13 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം.