obit-unnikrishnan
ഉണ്ണികൃഷ്ണൻ

കട്ടപ്പന: പാറക്കടവ് ചിറയ്ക്കകത്ത് ഉണ്ണികൃഷ്ണൻ (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലതിക പുളിയന്മല ഇടയിലാമുറി കുടുംബാംഗം. മക്കൾ: അശ്വതി, ആരതി, അരവിന്ദ്.