ഇടുക്കി: ആലിൻചുവട് പമ്പഴക്കുന്നേൽ വീട്ടിൽ സന്തോഷ് (47) നിര്യാതനായി. ഭാര്യ: ഷീജ പ്ലാവിള കുടുംബാംഗം. മക്കൾ: വിസ്മയ, വിഷ്ണു. സംസ്‌കാരം നടന്നു.