obit-rojar
റോജർ മാത്യു

തൊടുപുഴ: അഞ്ചിരി പ്ലാക്കൂട്ടത്തിൽ റോജർ മാത്യു (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് അഞ്ചിരി സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ. ഭാര്യ: സൂസൻ. തിരുവല്ല തലവടി ചക്കാലയിൽ മുണ്ടകത്തിൽ കുടുംബാംഗമാണ്. മക്കൾ: റോഷൻ, ഡോ. റിയ, റോയ്‌സ്.