മണക്കാട്: ചിറ്റൂർ കർത്താംതടത്തിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ നിർമ്മലകുമാരി (75) നിര്യാതയായി. പെരുമ്പാവൂർ താനത്തിൽ കുടുംബാംഗം. മക്കൾ: സിന്ധു ചന്ദ്രശേഖരൻ, സിജു ബാലകൃഷ്ണൻ (ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം). മരുമക്കൾ: ചന്ദ്രശേഖരൻ, മഞ്ജുഷ.