പീരുമേട്:പാമ്പനാർ ഗവൺമെന്റ് ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായി ത്രിദിന സമ്മർ ക്യാമ്പ്ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയതു. ഹെഡ്മാസ്റ്റർ എം. രമേഷ്, പീരുമേട് സബ് ഇൻസ്‌പെക്ടർ അജേഷ് കുമാർ ട്രാഫിക് ബോധവൽക്കരണത്തെക്കുറിച്ചും ക്ലാസെടുത്തു.
സി.പി. ഒ.സാബു ജോസഫ്, ലാൽ കെ. പുത്തൻ പറമ്പിൽ, മഞ്ചുമോൾ, ഷെജീന ബീഗം ,. അഡ്വ. വർഗ്ഗീസ്, അമുദാ റാണി എന്നിവർ സംസാരിച്ചു.