തൊടുപുഴ : കാപ്പിത്തോട്ടം ചെമ്മണ്ടൂർ വീട്ടിൽ രേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (93) നിര്യാതയായി. സംസ്‌കാരംഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : ബേബി, ബാബു, രാജു, അജി, ഷാജികുമാർ. മരുമക്കൾ : ഗോപി, പ്രസന്ന , പ്രസന്ന, സുമ, രസികപ്രിയ.