മുളപ്പുറം:മാരാംകണ്ടത്തിൽ ജോൺ സ്കറിയ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് അമയപ്ര സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ : മോളി. മഞ്ചിക്കല്ല് ചക്കാലയ്ക്കൽ കുടുംബാംഗം. മക്കൾ: നോബി, നിബി.മരുമക്കൾ: മെറിൻ, ജോജി.