obit-vijayan

തൂക്കുപാലം:താന്നിമൂട് പുതിയേടത്ത്പുത്തൻ വീട്ടിൽ വിജയൻ കുറുപ്പ്( 68) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ :രുഗ്മിണി. മകൾ :ആശ. മരുമകൻ :അജിത്.