ഇടുക്കി: ഹൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) മനുഷ്യാവകാശ സംഘടന ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിതലയുടെ അദ്ധ്യക്ഷതയിൽചേർന്ന ശില്പശാലയിൽ ഇടുക്കി താലൂക്കു കമ്മറ്റി രൂപീകരിച്ചു താലൂക്ക് പ്രസിഡന്റായി പി.എസ് ശശി , വൈസ് പ്രസിഡന്റുമാരായി എ.സി കുട്ടൻ , സാജൻ പി.എ, സെക്രട്ടറി എം.പി ശ്രീനിവാസൻ,ജോയിന്റ് സെക്രട്ടറിയായി എൽദോ കുര്യാക്കോസ്, ട്രഷററായി അംബിക പടിഞ്ഞാശ്ശേരി,കോഓർഡിനേറ്റർമാരായി രാജു പി.ഡി, നവാബ് വി.എ, അഡ്വ:ബേബി കട്ടപ്പന സ്റ്റാലിൻ വി.കെ എന്നിവരെ തെരെഞ്ഞെടുത്തു