ഇടുക്കി :ജില്ലാ മെഡിക്കൽ ആഫീസ് (ആരോഗ്യം) ജൂൺ 16 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുളള ഇന്റർവ്യു ജൂൺ 26 ലേക്ക് മാറ്റിവെച്ചു. ജൂൺ 14,15 തീയതികളിൽ നിശ്ചയിച്ചിട്ടുള്ള ഇന്റർവ്യൂ മാറ്റമില്ലാതെ നടക്കുമെന്ന് ജില്ലാ മെഡിക്കൽ ആഫീസർ അറിയിച്ചു. ഫോൺ 04862 233030.