കട്ടപ്പന :നഗരസഭയിലെ ലൈഫ് മിഷൻ ഭവന പദ്ധതി അപേക്ഷകരുടെ കരട് ലിസ്റ്റ് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പീൽ, തെറ്റ് തിരുത്തൽ എന്നിവ ജൂൺ 17 വരെ അക്ഷയകേന്ദ്രം വഴിയും ആക്ഷേപം നേരിട്ടും നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868 272235
കരട് പട്ടിക പ്രസിദ്ധീകരിച്ചു
മരിയാപുരം: ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധതി അപേക്ഷകരുടെ കരട് ലിസ്റ്റ് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപമുളളവർക്ക് ജൂൺ 17 വരെ ഇടുക്കി േേബ്ലാക്ക് ഡെവലപ്മെന്റ് ഓഫീസർ മുൻപാകെ നേരിട്ടോ അക്ഷയകേന്ദ്രം വഴി ഓൺലൈനായും ആക്ഷേപങ്ങൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 235645