obit-joseph

എടാട് : കുന്നേൽ ജോസഫ് അഗസ്റ്റിൻ (കെ.എ ജോസഫ് -70, റിട്ട.എ.എസ്.ഐ) നിര്യാതനായി . സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് എടാട് സെന്റ്.മേരീസ് പള്ളിയിൽ. ഭാര്യ :മോളി മാനത്തൂർ കണിയാരകത്ത് കുടുംബാംഗം. മക്കൾ :ജീനു, ജിസ്. മരുമകൻ :രകേഷ് രാജു.